ജുബൈൽ അളിയൻസ് കൂട്ടായ്മ ഇഫ്താർ സംഗമവും സ്നേഹാദരവും
റിയാദ്: ജുബൈൽ അളിയൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും സ്നേഹാദരവും സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിനിധികൾ ചടങ്ങിൽ അതിഥികളായെത്തി. സാമൂഹ്യ പ്രവർത്തകൻ നവാഫ് ഒ.സിയെ അളിയൻസ്...