Light mode
Dark mode
ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിനും ഹരജിക്കാര്‍ കത്തെഴുതിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല
1862ലെ മഹാരാജ് ലിബൽ കേസ് അടിസ്ഥാനമാക്കിയുള്ള ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന് കാട്ടി കൃഷ്ണ,വല്ലഭാചാര്യ വിശ്വാസികളാണ് ഹരജി നൽകിയത്