‘വനിതാ മതില് പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം’; സാമുദായിക സംഘടനകളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷം
ഡി.ജി.പിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ ആരോപണം ഗുരുതരമാണെന്നും മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു