Light mode
Dark mode
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യൂറോപ്പിലെ 12 വമ്പന്‍ ക്ലബ്ബുകള്‍ ലീഗ് പ്രഖ്യാപിച്ചത്. ആരാധകരോഷത്തെ തുടര്‍ന്ന് ഒമ്പത് ക്ലബ്ബുകള്‍ പിന്മാറി
ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിന് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റേയും ജയം
എ.സി മിലാൻ 72 പോയിന്റോടെ സെരി എയിൽ മൂന്നാം സ്ഥാനത്തെത്തി. 69 പോയിന്റുമായി യുവന്റസ് അഞ്ചാം സ്ഥാനത്താണ്
ഒപ്പം ഇനി ഒരിക്കലും യുവേഫ അംഗീകാരമില്ലാത്ത ടൂർണമെന്റിൽ കളിക്കില്ല എന്ന് ഈ 9 ക്ലബുകളും യുവേഫക്ക് ഉറപ്പ് നൽകി. ലംഘിച്ചാൽ 100 മില്യൺ പിഴയായി ക്ലബുകൾ നൽകേണ്ടി വരും.
ഈ സാഹചര്യത്തിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറല്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയമാകുന്നത്
അത്ലറ്റികോ മാഡ്രിഡ് അലാവസിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം ആഴ്സനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു.
ലയണല്‍ മെസ്സിയുടെ ജേഴ്സി കളക്ഷന്‍ പങ്കുവെച്ചുകൊണ്ടുള്ള ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് ഇ.എസ്.പി.എന്‍ എഫ്.സിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ്.
മെസി, സുവാരസ്, നെയ്മര്‍ എന്നിവര്‍ കളത്തിലിറങ്ങിയെങ്കിലും യുവന്റസിന്റെ ശക്തമായ പ്രതിരോധമാണ് ബാഴ്സക്ക് തിരിച്ചടിയായത്...യുവേഫ ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് കരുത്തര്‍ ബാഴ്സലോണ സെമി കാണാതെ പുറത്തായി....
രണ്ടാം സ്ഥാനത്തുള്ള നാപ്പോളി റോമയോട് തോറ്റതോടെയാണ് മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ യുവന്റസ് കിരീടമുറപ്പിച്ചത്ഇറ്റാലിയന് ലീഗ് കിരീടം യുവന്റസിന്. രണ്ടാം സ്ഥാനത്തുള്ള നാപ്പോളി റോമയോട് തോറ്റതോടെയാണ്...
സെമിഫൈനല്‍ രണ്ടാം പാദ മത്സരത്തില്‍ മൊണോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. അത്ലറ്റികോ മാഡ്രിഡ് റയല്‍ മാഡ്രിഡ് മത്സരവിജയികളെയാണ് ഫൈനലില്‍ യുവന്റസിന് നേരിടേണ്ടത്.ഇറ്റാലിയന്‍ കരുത്തര്‍...
എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുവന്റസ് കിരീടം സ്വന്തമാക്കിയത്.വിരസമായ 110 മിനിറ്റുകള്‍ക്ക് ശേഷമാണ് റോമയിലെ ഒളിമ്പികോ സ്റ്റേഡിയത്തില്‍ ഒരു ഗോളെത്തിയത്. ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരുടെ...
ഈ തുക നല്കാന് യുണൈറ്റഡ് തയ്യാറായാല്‍ ഗാരത് ബെയ്ലി പിന്തള്ളി ലോകത്തെ വിലകൂടിയ താരമായി പോഗ്ബ മാറും.പോള്‍ പോഗ്ബക്ക് വേണ്ടിയുള്ള യുണൈറ്റഡിന്റെ 100മില്യണ്‍ പൌണ്ടിന്റെ (ഏകദേശം 880 കോടി) ഓഫര്‍ തള്ളി...