Light mode
Dark mode
തങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിന്റെ നഷ്ടം തെലങ്കാനക്കാർ അനുഭവിക്കുന്നുവെന്നായിരുന്നു റാവുവിന്റെ പരാമർശം
തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ പാർട്ടി പ്രവർത്തകരെ കാണുകയായിരുന്നു മുൻ മുഖ്യമന്ത്രി.
കെസിആറിന് പകരംവക്കാവുന്ന നേതാക്കൾ പാർട്ടികൾക്കില്ലെന്ന ബിആർഎസിന്റെ അവകാശവാദമാണ് ഇത്തവണ കടപുഴകിയത്
കെ. ചന്ദ്രശേഖര റാവു, രേവന്ത് റെഡ്ഡി, കെ.വെങ്കിട്ടരമണ റെഡ്ഡി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് കാമറെഡ്ഢി സാക്ഷ്യംവഹിച്ചത്.
വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ പടുത്തുയർത്തിയ ഐക്യവും പരസ്പര സൗഹാർദവും തെരഞ്ഞെടുപ്പ് നേട്ടത്തിനായി തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കെസിആർ പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷഐക്യം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് തെലങ്കാന മുഖ്യമന്ത്രി
കർഷകരോട് മറ്റേതെങ്കിലും ജോലി ചെയ്യാൻ ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് കുമാറിന്റെ പ്രസ്താവനക്കെതിരെയാണ് റാവുവിന്റെ വാക്കുകള്‍