ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കെ ജയകുമാര്‍ രാജിവെച്ചു
പി വി മോഹനനെ പിരിച്ച് വിട്ടത് ന്യായീകരിക്കാനാകില്ലെന്നും ജയകുമാര്ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കെ ജയകുമാര്‍ ഐഎഎസ് രാജിവെച്ചു. ബാങ്കിനെ നയിക്കുന്നത് വിവേകവും കാരുണ്യവും തൊട്ട്...