Light mode
Dark mode
ഡൽഹി റൗസ് അവന്യൂ കോടതിയാണ് വിധി പറയുന്നത്. സി.ബി.ഐ, ഇ.ഡി എടുത്ത കേസുകളിൽ ജാമ്യം തേടിയാണ് കവിത കോടതിയെ സമീപിച്ചത്.
ഏപ്രില്‍ 15 വരെ മൂന്ന് ദിവസത്തേക്കാണ് കവിതയെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്
തീഹാർ ജയിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
കവിതയെ കഴിഞ്ഞ മാര്‍ച്ച് 15നാണ് ഹൈദരാബാദിലെ വസതിയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്.
തിഹാര്‍ ജയിലില്‍ രണ്ട് വനിതാ തടവുകാര്‍ക്കൊപ്പമാണ് കവിതയെ പാര്‍പ്പിച്ചിട്ടുള്ളത്
നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന രാമക്ഷേത്രത്തിന്റെ വീഡിയോയും അവർ ട്വീറ്റിനൊപ്പം പങ്കുവച്ചു.
ബി.ജെ.പി സർക്കാരിന്റെ പ്രതികാര നടപടികളെ കുറിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്
കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭം ലഭിക്കുന്ന രീതിയില്‍ മദ്യനയം രൂപീകരിച്ചതിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ കവിത പങ്കാളിയാണെന്നാണ് ഇ.ഡിയുടെ ആരോപണം
നേരത്തെ ബുച്ചി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കവിതയെ ഇ.ഡി ചോദ്യം ചെയ്തത്
ഇന്നലെ ഇഡിയുടെ ചോദ്യം ചെയ്യൽ നീണ്ടത് ഒൻപത് മണിക്കൂർ
രാവിലെ 11 മണിയോടെയാണ് കവിത ഇ.ഡി ഓഫീസിലെത്തിയത്
ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് നാളെയാണ് കവിതയെ ഇ.ഡി ചോദ്യം ചെയ്യുന്നത്
കേന്ദ്രസർക്കാറിന്റെ മുന്നിൽ മുട്ടുമടക്കില്ലെന്ന് കവിത
കേന്ദ്രസർക്കാറിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ബി.ജെ.പിയുടെ വീഴ്ചകൾ തുറന്നുകാട്ടുന്നത് തുടരുമെന്നും കവിത ചന്ദ്രശേഖര റാവു പറഞ്ഞു.