Light mode
Dark mode
കല്ലിടാൻ തീരുമാനിച്ചത് റവന്യൂ വകുപ്പെന്ന വാദം തെറ്റാണ്
സജീവന്റെ അപേക്ഷയിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ നടപടികളുണ്ടാകുമെന്നും സജീവന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് വില്ലേജ്തല ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ വേഗത്തില്‍ പരിഗണിക്കണിക്കുകയെന്നതാണ് ലക്ഷ്യം. മാർച്ച് മാസത്തോടെ സമിതികള്‍...
എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍ തസ്തികയിലാണ് ജോലി നല്‍കിയിരിക്കുന്നത്
ജനങ്ങൾക്ക് ഉപകാരപ്രദമായ നടപടി എടുക്കണമെന്നുള്ളതാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി
രണ്ടാം തുരങ്കത്തിലൂടെ ഗതാഗതം അനുവദിക്കാമെന്ന കാര്യം ദേശീയപാതാ അതോറിറ്റി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ല
2008 മുതലുള്ള അനധികൃത നിലം നികത്തലുകൾ പരിശോധിക്കും.
സി.പി.എം രാജാക്കാട് ഏരിയ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു മണിയുടെ വിമര്‍ശനം.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ റവന്യൂമന്ത്രി പമ്പയിലേക്ക് തിരിച്ചു.
ഡാമുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം കൂടുന്നുണ്ടെന്നും എല്ലാ കാര്യങ്ങളും പഠിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു
നിയമത്തില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഉള്ളതിനാലാണ് ഉത്തരവിറക്കിയപ്പോള്‍ നിയമോപദേശം തേടാതിരുന്നതെന്ന് കെ.രാജന് നിയമസഭയെ അറിയിച്ചു
റവന്യൂ വകുപ്പ് മാത്രമായി മുൾ മുനയിൽ നിൽക്കേണ്ട സാഹചര്യമില്ല, എല്ലാ വകുപ്പുകള്‍ക്കും ഇക്കാര്യത്തില്‍ കൂട്ടുത്തരവാദിത്തം.
23 ലക്ഷം രൂപ ചെലവിട്ട് ഔദ്യോഗിക വസതി മോടി പിടിപ്പിക്കേണ്ട ആവശ്യമില്ലെന്ന കെ രാജന്റെ നിലപാടിനെയാണ് രഞ്ജിത് ശങ്കര്‍ പ്രശംസിച്ചത്.