Light mode
Dark mode
കോൺഗ്രസ് സഹപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആഗോള ഉയർച്ച തരൂർ കാണുന്നതായും സുരേന്ദ്രൻ പ്രതികരിച്ചു.
രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ കാപട്യക്കാരനെ ഒരു ജനത തിരിച്ചറിയാൻ പതിനഞ്ചുവർഷമെടുത്തുവെന്നും കെ. സുരേന്ദ്രൻ
സുരേന്ദ്രൻ പ്രസിഡന്റായ കാലയളവിനെ രണ്ട് ടേമായി കണക്കാക്കണമെന്ന് സംസ്ഥാന കോർ കമ്മറ്റിയിൽ ആവശ്യം ഉയർന്നു
Palakkad defeat lands K Surendran on a sticky wicket | Out Of Focus
എതിർപ്പ് മറികടന്ന് സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയ കെ. സുരേന്ദ്രൻ്റെ രക്തത്തിനായി എതിർവിഭാഗം മുറവിളി ഉയർത്തും
"എന്റെ ഫേസ്ബുക്ക് പോസ്റ്റ് എല്ലാം തെരഞ്ഞെടുപ്പിന്റെ കാലത്ത് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ചെയ്യുന്നതാണ്... സരിൻ ജയിക്കുമെന്നല്ലേ ഗോവിന്ദൻ പറഞ്ഞത്"
സാദിഖലി തങ്ങൾക്കെതിരായ പരാമർശം സംഘപരിവാറിനെ പ്രീണിപ്പിക്കാൻ
സ്നേഹത്തിന്റെ കടയിൽ സന്ദീപ് വാര്യർക്ക് വലിയ വലിയ കസേരകൾ ലഭിക്കുമാറാകട്ടെയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
'കേരളത്തിലെ മദ്രസകളെക്കുറിച്ചല്ല ബാലാവകാശ കമ്മീഷൻ പറയുന്നത്'
'തെളിവുണ്ടായിട്ട് പോലും നിയമത്തിന്റെ ലൂപ്ഹോൾ ഉപയോഗിച്ച് കെ. സുരേന്ദ്രനെ പോലീസ് രക്ഷപ്പെടുത്തി. കേരളത്തിലെ ആഭ്യന്തര വകുപ്പ് ആർഎസ്എസിന് ഔട്ട്സോഴ്സ് ചെയ്ത് കൊടുത്തിരിക്കുന്നു'
സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയുടെ കണ്ണും കാതും അടഞ്ഞുപോയോ എന്നും കെ. സുരേന്ദ്രൻ
Hema Committee report | Special Edition | S A Ajims
എയിംസ് പ്രഖ്യാപിക്കുന്നത് ബജറ്റിൽ അല്ല. എയിംസിന് ആവശ്യമായ സ്ഥലം ഇതുവരെ ഏറ്റെടുത്ത് കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കള്ളപ്പണിക്കർ എന്ന് വിളിച്ച കെ.സുരേന്ദ്രന് സോഷ്യൽമീഡിയയിൽ ചെറിയുള്ളിയുടെ ചിത്രവും കുറിപ്പുമിട്ടാണ് ശ്രീജിത്ത് പണിക്കർ മറുപടി നൽകിയിരിക്കുന്നത്
| Political satire
K Surendran to contest from Wayanad | Out Of Focus
‘lunch with SC/ST leaders’: poster of BJP sparks row | Out Of Focus
നിരവധി പേരാണ് പോസ്റ്ററിനെതിരെ വിമര്ശനമുയര്ത്തി രംഗത്തെത്തുന്നത്
മറ്റു മുന്നണികൾ പ്രമുഖരെ ഇറക്കുമ്പോൾ ബിജെപി അധ്യക്ഷൻ മാറി നിൽക്കുന്നത് ശരിയല്ലെന്നാണ് പാർട്ടി സർവേഫലം