Light mode
Dark mode
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് അനുമതി.
ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ആരോപണവിധേയനായ കെ സുരേന്ദ്രനെ ന്യായീകരിക്കാനെത്തിയ വി.വി രാജേഷിനെ എയറില്‍ നിര്‍ത്തി ട്രോളന്മാര്
"ഇതല്ലാതെ തെളിവുണ്ടെങ്കിൽ വച്ചോണ്ടിരിക്കാതെ കോടതിയിൽ പോകണം"
കോര്‍ കമ്മിറ്റി യോഗം നടത്താനുള്ള എല്ലാ അനുമതിയും ലഭിച്ചതായിരുന്നെന്നും കേരള സർക്കാരിന്റെ വിലക്ക് എല്ലാ കീഴ് വഴക്കങ്ങളും ലംഘിക്കുന്നതാണെന്നും കുമ്മനം പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ ബിജെപി പണവും ഫോണും നൽകിയതായി കെ.സുന്ദര ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് ധർമ്മരാജനും സുരേന്ദ്രൻറെ മകനും കോന്നിയിൽവെച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തൽ
താൻ മത്സര രംഗത്ത് നിന്ന് പിന്മാറിയത് ബിജെപി നേതാക്കൾ പണവും സ്മാർട്ട് ഫോണും നൽകിയത് കൊണ്ടാണെന്നായിരുന്നു മഞ്ചേശ്വരത്തെ സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തൽ
ബിനീഷ് കോടിയേരിക്കു വേണ്ടിയുള്ള വിലപേശലാണോ നടക്കുന്നതെന്നും റിജിൽ മാക്കുറ്റി ചോദിച്ചു.
ജാനുവുമായി സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാദം
ഹെലികോപ്റ്ററും പണം കടത്താൻ ഉപയോഗിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചാൽ സ്ഥാനാർഥിയുടെ ചെലവിൽ വരും സുരേന്ദ്രൻ സമർപ്പിച്ച ചിലവിൽ ഹെലികോപ്റ്റർ വാടക രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും മുരളീധരന് ചോദിച്ചു
മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ ബിജെപി പണം നൽകിയെന്ന് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദര.
കോന്നിയിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു
കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരെല്ലാം ബി.ജെ.പി നേതാക്കളുമായി അടുപ്പമുള്ളവരാണ്
കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി കുഴൽ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല
തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് സുരേന്ദ്രന് ജാനുവിന് പണം കൈമാറിയതെന്ന് ജെആർപി നേതാവ് പ്രസീത
തെരഞ്ഞെടുപ്പ് സമയത്ത് നിരവധി തവണ ബത്തേരിയില്‍ വെച്ച് പണമിടപാട് നടന്നിട്ടുണ്ട്.
കൊടകര കള്ളപ്പണ ആരോപണം തള്ളി ബിജെപി; സി കെ ജാനുവിന് പണം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്
കെ സുരേന്ദ്രനെ പരിഹസിച്ച് ഹരീഷ് പേരടി
കൊടകര കുഴല്‍പ്പണക്കേസിന് പിന്നാലെ ബിജെപി നേതാക്കള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍; ശോഭ സുരേന്ദ്രനെതിരെയും അന്വേഷണം വേണമെന്നാവശ്യം
വ്യാപക കള്ളപ്രചരണമാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.