Light mode
Dark mode
കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന അനിൽകുമാറിനെ മധുരയിൽ നിന്നാണ് പിടികൂടിയത്
താൽക്കാലിക ജീവനക്കാരിയായിരുന്ന രഹനയുമായി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ജീവനക്കാരി നടത്തിയ ചാറ്റാണ് പുറത്തായത്
മണ്ണാർക്കാട് സ്വദേശി ജുനൈസിനെ പൊന്നാനിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്
മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സ്ഥലം സന്ദർശിച്ചതോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കളമശ്ശേരി കോർപ്പറേഷൻ
കൊച്ചിയിലെ അന്‍പതോളം പ്രമുഖ ഹോട്ടലുകളിലേക്ക് ഷവര്‍മ്മ അടക്കമുള്ളവ നിര്‍മിക്കുന്നതിന് ഉപയോഗിക്കാനിരുന്ന ഇറച്ചിയാണ് പിടികൂടിയത്
തലയോലപ്പറമ്പ് സ്വദേശി അഖിലിനാണ് കുത്തേറ്റത്.
കളമശ്ശേരി നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനയാണ് നടന്നുവരുന്നത്
അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണമാണെന്ന് ചൂണ്ടികാട്ടിയാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്
ഒരാളുടെ കൈയുടെ പെരുവിരലിന്റെ നഖം ഉൾപ്പെടെയാണ് കടിച്ചെടുത്തത്
11 എടിഎമ്മുകളിൽ നിന്നായി 140 തവണ പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശശിധരൻ പറഞ്ഞു. തട്ടിയെടുത്ത തുക എത്രയെന്നു കണ്ടെത്താൻ ബാങ്കുകളുമായി സഹകരിച്ചു പരിശോധന...
സംഭവത്തിൽ ഡ്രൈവറേയും ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്
ആഴത്തിൽ കുഴിയെടുക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തിട്ടില്ലെന്ന് പൊലീസ്
നാലു തൊഴിലാളികളെ പുറത്തെടുത്ത് തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ആദ്യഘട്ടത്തിൽ 250 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
സുഗന്ധ വ്യഞ്ജനങ്ങളുടെ എസന്‍സ് ഉണ്ടാക്കുന്ന കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്തിരിക്കുള്ള ഷെഡ്ഡുകളും പ്ലാന്റിലെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ടാക്ടറും പൂര്‍ണമായും കത്തിനശിച്ചു
19 തോക്കുകൾക്കും ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയ രക്തത്തുളളികള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു