Light mode
Dark mode
ബോംബ് വച്ചത് താനാണെന്ന് അറിയിച്ച് കൊടകര സ്റ്റേഷനിലെത്തിയ വ്യക്തിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്
ഇന്ന് രാവിലെയാണ് കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ പ്രാർഥനാ യോഗം നടന്ന ഹാളിൽ സ്ഫോടനമുണ്ടായത്.
'ആക്രമണങ്ങളോ അപകടങ്ങളോ ഉണ്ടായാൽ അതുപയോഗിച്ച് ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാർ ശ്രമം ഈ സന്ദർഭത്തിലും ആരംഭിച്ചിട്ടുണ്ട്'
ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡി.ജി.പി പറഞ്ഞു.
എൻ.ഐ.എ, എൻ.എസ്.ജി അടക്കമുള്ള കേന്ദ്ര ഏജൻസികൾ കളമശ്ശേരിയിൽ എത്തിയിട്ടുണ്ട്.
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ട് പോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവമാണിതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമയമില്ല, മോണിംഗ് വാക്കില്‍ തെരുവുപട്ടികളെ പേടിയാണ്, വീട്ടുജോലികള്‍ ചെയ്യുന്നില്ലേ, വ്യായാമം ചെയ്തിട്ട് തടികുറയാനൊന്നും പോണില്ല തുടങ്ങി പലരും സ്ഥിരം പറയുന്ന കാരണങ്ങള്‍ നിരവധിയാണ്.