നിലപാടുകളിലെ കണിശക്കാരൻ, ഇടതുചേരിയിലെ തിരുത്തൽ ശക്തി; കാനം ഇനി ഓർമ
തിരുവനന്തപുരം: നിലപാടുകളിലെ കണിശതയും മുഖം നോക്കാതെ അത് പറയാനുള്ള ആർജ്ജവവുമായിരുന്നു കാനം രാജേന്ദ്രനെ ഇടത്ചേരിയിൽ വ്യത്യസ്ഥനാക്കിയത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ സുപ്രധാന...