Light mode
Dark mode
കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്
കേന്ദ്ര ഫണ്ട് തട്ടാനാണ് മാവോയിസ്റ്റുകളെ കൊന്നതെന്നായിരുന്നു നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തെ കുറിച്ച് കാനം തുറന്നടിച്ചത്
രാഷ്ട്രീയ എതിരാളികളോട് സൗമ്യമായി പെരുമാറുകയും സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്ന ആളാണ് കാനം രാജേന്ദ്രനെന്ന് വി.ഡി സതീശൻ പറഞ്ഞു
കാനത്തിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെല്ലാം കനത്ത നഷ്ടമാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
''വ്യക്തിപരമായ നിലയിൽ നോക്കിയാൽ പല പതിറ്റാണ്ട് രാഷ്ട്രീയരംഗത്ത് സഹകരിച്ചു പ്രവർത്തിച്ചതിന്റെ നിരവധി ഓർമ്മകൾ ഈ നിമിഷത്തിൽ മനസ്സിൽ വന്നു നിറയുന്നുണ്ട്. പലതും വൈകാരിക സ്പർശമുള്ളവയാണ്.''
''പരമാവധി ആളുകളുമായി സൗഹൃദം പുലർത്താൻ എന്നും ശ്രമിച്ചിരുന്ന വലിയ മനസിന്റെ ഉടമസ്ഥനായിരുന്നു. വ്യക്തിപരമായി കാനവുമായി വളരെ നല്ല ബന്ധമായിരുന്നു.''
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രമേഹ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം
അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കലും ഭരണത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്, ഇതുകൊണ്ടാവാം മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും കാനം
മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദം ആദ്യ സംഭവമല്ലെന്നും കാനം
'സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയുന്ന മാധ്യമങ്ങള്‍ക്ക് എതിരായിട്ടുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാരെടുക്കുന്നത്'
അന്വേഷണമൊന്നും സർക്കാരിനെ ബാധിക്കില്ല
ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
റിസോർട്ട് വിഷയത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കേണ്ട കാര്യം സിപിഐക്കില്ലെന്നും കാനം
സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ. സർക്കാരിന്റെ സാധാരണ ചെലവുകൾ മാത്രമാണിതെന്നും കാനം
'സ്വകാര്യവൽക്കരണം എൽഡിഎഫ് നയമല്ല. പൊതുവേദിയിൽ ബിജു പ്രഭാകർ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണ്'
രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരെയും തെരഞ്ഞെടുക്കും
'ഗവർണർ വിസിമാർക്ക് കൊടുത്ത മുന്നറിയിപ്പിൽ ഒരു പക്ഷി പോലും പറന്നില്ലല്ലോ'
സാധാരണ, ഭൂമിയില്‍ നിന്ന് മറ്റു ഗ്രഹങ്ങളിലേക്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമ്പോള്‍, അത് വിജയപ്രദമാകുന്ന വേളയില്‍ അവിടെ നിന്ന് ചിത്രങ്ങള്‍ ലഭിക്കാറുണ്ടല്ലോ. മുഖ്യമന്ത്രി യൂറോപ്പില്‍ കാലുകുത്തിയത് മുതല്‍...
സി.പി.ഐ ജനാധിപത്യ പാർട്ടിയാണെന്നും കാനം രാജേന്ദ്രൻ
വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും സി. ദിവാകരൻ