Light mode
Dark mode
2020ൽ ഉദ്ദവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ കാലത്താണ് ബാന്ദ്ര വെസ്റ്റിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം കോപറേഷൻ ഭരണകൂടം പൊളിച്ചുനീക്കിയത്
പഞ്ചാബിനെതിരെ അധിക്ഷേപം തുടര്ന്നാല് കഥകളെല്ലാം തുറന്നുപറയുമെന്നും ഗായകന് മുന്നറിയിപ്പ് നല്കി
കങ്കണ റണൗട്ടിന്റെ വർഗീയ- വിദ്വേഷ പ്രസംഗങ്ങൾ ലോക്സഭാ സ്പീക്കർ ഗൗരവത്തിലെടുക്കുകയും അംഗത്വം റദ്ദാക്കുകയും വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
എല്ലാം സാധാരണ നിലയിലായപ്പോഴാണ് കങ്കണ ഹിമാചലിലെത്തിയത്
സോഷ്യല്മീഡിയയില് പ്രചരിക്കുന്ന ഒരു വീഡിയോ നടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നു
അമേരിക്കന് മാഗസിനായ വെറൈറ്റിക്ക് നൽകിയ അഭിമുഖത്തിൽ ഒരു രാഷ്ട്രീയക്കാരിയാകുന്നത് അത്ര എളുപ്പമല്ലെന്ന് കങ്കണ പറഞ്ഞു
“രാജ്യത്തെയും അതിൻ്റെ സുരക്ഷയെയും സമ്പദ്വ്യവസ്ഥയെയും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു”
രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള കങ്കണയുടെ സമൂഹമാധ്യമങ്ങളില് വൈറലായിരിക്കുകയാണ്
പിശാചുക്കളുടെ ലോകത്തേക്കാണോ ഫ്രാന്സ് ജനങ്ങളെ ക്ഷണിക്കുന്നതെന്നും കങ്കണ ചോദിച്ചു
വരണാധികാരി നാമനിർദേശപത്രിക തള്ളിയ ലായക് റാം നേഗിയാണ് കങ്കണക്കെതിരെ ഹരജി നൽകിയത്.
ഈയിടെ അവിമുക്തേശ്വാരനന്ദയും ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച നടത്തിയിരുന്നു
തന്നെ കാണാന് വരുന്നവര് എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില് എഴുതിക്കൊണ്ടുവരണമെന്നും കങ്കണ നിര്ദ്ദേശിക്കുന്നു
ഹിന്ദു മതത്തെ അപമാനിച്ച രാഹുല് മാപ്പ് പറയണമെന്നും കങ്കണ ആവശ്യപ്പെട്ടു
മുന്പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തില് കങ്കണയെത്തുന്നത്
ഏതെങ്കിലും വ്യക്തിയെയോ സ്ഥലത്തെയോ അറിയാത്തത് ഒരു തെറ്റോ കുറ്റമോ അല്ലെന്ന് ബോളിവുഡ് താരം പിന്നീട് വിശദീകരിച്ചു
"കങ്കണയുടെ പ്രസ്താവനകൾക്കെതിരെ ആ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കുണ്ടായ രോഷമാണ് അന്നവിടെ കണ്ടത്"
എട്ടു ഗ്രാമിന്റെ സ്വര്ണ മോതിരത്തിനൊപ്പം പെരിയാറിനെ കുറിച്ചുള്ള പുസ്തകങ്ങളും കുൽവീന്ദറിനു സമ്മാനിക്കുമെന്ന് ടി.പി.ഡി.കെ നേതാവ് രാമകൃഷ്ണൻ അറിയിച്ചു
വില് സ്മിത്ത് അവതാരകന് ക്രിസ് റോക്കിനെ അടിച്ച സംഭവത്തില് താരത്തെ ന്യായീകരിച്ചുകൊണ്ട് കങ്കണ രംഗത്തെത്തിയിരുന്നു
ചണ്ഡിഗഢ് വിമാനത്താവളത്തിലെ കരണത്തടി സംഭവം ബോളിവുഡ് ആഘോഷിക്കുകയാണെന്ന പരാതിയുമായി കങ്കണ രംഗത്തെത്തിയിരുന്നു
"ഞാൻ കങ്കണയുടെ ആരാധിക ഒന്നുമല്ല... പക്ഷേ ഇപ്പോൾ നടന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്"