- Home
- Kanhaiya Kumar

India
11 May 2018 3:08 PM IST
ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കനയ്യ കുമാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു
രാജ്യദ്രോഹമുദ്രാവാക്യത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സര്‍വകലാശാല അച്ചടക്കസമിതി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ നിരാഹാരസമരം...

India
10 May 2018 1:53 AM IST
സര്‍വകലാശാല നടപടിക്കെതിരെ നിരാഹാര സമരം: കനയ്യ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി
കനയ്യ കുമാര്‍ അടക്കം 19 വിദ്യാര്‍ഥികളാണ് നിരാഹാരസമരം നടത്തുന്നത്ജെഎന്യുവിലെ രാജ്യദ്യോഹ മുദ്രാവാക്യ വിവാദത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ സര്‍വകലാശാല നടപടിയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തി വന്ന...

India
1 Feb 2018 1:33 AM IST
കനയ്യകുമാറിന് കോടതിവളപ്പില്‍ മര്‍ദ്ദനം: അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിം കോടതി വിധി ഇന്ന്
കനയ്യ കുമാറിനെ കോടതി മുറിയില്‍ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലും കോടതി അന്തിമ തീരുമാനമെടുക്കുംഡല്ഹി പട്യാല ഹൌസ് കോടതിയില്‍ സംഘ്പരിവാര്‍ അനുകൂല അഭിഭാഷകര്‍...

India
6 July 2017 5:54 PM IST
കനയ്യയെ കൊല്ലുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചയാളുടെ ബാങ്ക് അക്കൌണ്ടിലുള്ളത് 150 രൂപ
കഴിഞ്ഞദിവസമാണ് ന്യൂഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍, ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ വധിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസമാണ്...



















