കാഞ്ഞിരപ്പള്ളി സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
സലാലയിലെ മർമുളിന് സമീപം അമൽ പ്രദേശത്ത് മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി തുണ്ടിയൽ അബ്ദുറസാഖ് (46) ആണ് മരണപ്പെട്ടത്.പ്രമുഖ സ്വകാര്യ കമ്പനിയിൽ...