Light mode
Dark mode
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയ നിയമനമാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്.
വിഷയത്തിൽ സർക്കാരുമായി പിടിവാശിക്ക് നിൽക്കുന്നില്ല. ഓഫീസിലെത്തിയ നോട്ടീസ് സർക്കാറിന് കൈമാറാൻ നിർദേശിച്ചിട്ടുണ്ട്
വി.സിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി
അറുപത് വയസ് കഴിഞ്ഞവരെ വൈസ് ചാൻസലറായി നിയമിക്കരുതെന്ന സർവകലാശാല ചട്ടം ലംഘിച്ചാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനമെന്നാണ് ആക്ഷേപം.