ആറന്മുള വിമാനത്താവളപദ്ധതി പ്രദേശത്തെ മണ്ണ് ജലശുദ്ധീകരണ പ്ലാന്റിന്
മൂന്ന് മാസത്തിനുള്ളില്‍ മണ്ണ് നീക്കം പൂര്‍ത്തിയാക്കണം. ആറന്മുള വിമാനത്താവള പദ്ധതിക്കായി നികത്തിയ വലിയതോടും നീര്‍ച്ചാലുകളും പുനഃസ്ഥാപിക്കുന്ന പണികള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. ആദ്യഘട്ടത്തില്‍...