കുളിക്കുമ്പോള്‍ ലൂഫ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഹാനികരം
ലൂഫയുടെ നിരന്തരമായ ഉപയോഗം ബാക്ടീരിയകളെ വളര്‍ത്താന്‍ മാത്രമാണ് ഉപകരിക്കുകദേഹശുദ്ധിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് മലയാളികള്‍. ദിവസത്തില്‍ രണ്ട് നേരമുള്ള കുളിയും മലയാളിയുടെ ശീലമാണ്. ദേഹം...