- Home
- karnataka assembly polls
Kerala
23 Aug 2018 6:06 AM
സാർ ഉറങ്ങുമ്പോൾ സാറിന്റെ ഫോട്ടോ സാർ തന്നെ എടുത്ത് സാർ തന്നെ പോസ്റ്റ് ചെയ്യുന്നത് എങ്ങിനെയാണ് സാർ; കണ്ണന്താനത്തെ ട്രോളി മതിയാകാതെ സോഷ്യല്‍ മീഡിയ
ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങുന്ന ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്ക് വച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെ പൊങ്കാലയിട്ട് ട്രോളന്മാർ