Light mode
Dark mode
ബിജെപിയുടെ പ്രചാരണങ്ങളെ തള്ളിക്കൊണ്ട് ഡി.കെ ശിവകുമാർ തന്നെ രംഗത്തുണ്ട്
രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും മുസ്ലിംകൾക്ക് വൻ തോതിൽ ഫണ്ട് നൽകുന്നതായി കാണിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ടാണ് എഫ്ഐആർ.
കോൺഗ്രസിൽ ചേർന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെതിരെ ഹുബ്ബള്ളി- ധർവാഡിൽ മഹേഷ് തെങ്കിനാകൈ സ്ഥാനാർഥിയാകും.
യത്നാൽ ജനങ്ങളോട് മാപ്പ് പറയണമെന്നും അയാളുടേത് ഭരണഘടനാവിരുദ്ധ പരാമർശമാണെന്നും കോൺഗ്രസ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേടുമെന്ന സർവേക്ക് പിന്നാലെ ടിപ്പു വിരുദ്ധ വികാരം ആളിക്കത്തിച്ചാണ് ബി.ജെ.പി പ്രചാരണം