Light mode
Dark mode
മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ പരിശോധനയ്ക്കിടെ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
2022 ഡസംബറിലാണ് കര്ണാടകയിലെ ബിജെപി സര്ക്കാര് നിയമസഭയിൽ സവർക്കറുടെ പൂർണകായ ചിത്രം സ്ഥാപിച്ചത്
അടുത്ത മാസം ഒന്ന് മുതലാണ് ബംഗളൂരുവിൽ നിന്ന് ഐരാവത് വോൾവോ ബസ്സ് സേവനം തുടങ്ങുന്നത്.
നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതിയുടെ വ്യക്തിവിരോധമാണെന്നാണ് പൊലീസ് അറിയിച്ചിരുന്നത്
ചലനശേഷി തിരിച്ചുകിട്ടിയ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജലദുർഗ വനത്തിലേക്ക് തുറന്നുവിട്ടതായും അധികൃതർ അറിയിച്ചു.
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി
നാല് പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
വിവിധ വകുപ്പുകളിലേക്ക് നവംബർ 18,19 തിയ്യതികളിൽ നടക്കുന്ന പരീക്ഷകളിലാണ് നിരോധനം
ഹസീന, മക്കളായ അഫ്നാൻ, ഐനാസ്, അസീം എന്നിവരാണ് കൊല്ലപ്പെട്ടത്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിൽ തർക്കമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
വഴക്ക് പറഞ്ഞതിൽ പ്രകോപിതനായ ദർശൻ മരത്തടി ഉപയോഗിച്ച് പിതാവിനെ മർദിക്കുകയായിരുന്നു
കർണാടകയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തൽ.
ശിവമൊഗ്ഗയിൽ ഞായറാഴ്ച നടന്ന മീലാദ് റാലിക്ക് നേരെയാണ് കല്ലേറുണ്ടായത്.
'സഹിഷ്ണുതയുള്ള ഹിന്ദു' എന്ന് പറഞ്ഞായിരുന്നു ശിവാജി ഈ കത്തുകൾ എഴുതിയിരുന്നത്.
ഡ്രൈവർമാരുടെ തലയിൽ ഇറച്ചി ഇട്ട് റോഡിലൂടെ നടത്തിക്കുകയും ചെയ്തു
12 ജെ.ഡി.എസ് എം.എൽ.എമാർ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് വിവരം.
ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഈ മാസം ആദ്യം ലോക്സഭയിൽ ജെ.ഡി.എസുമായി ധാരണയുണ്ടാക്കുമെന്ന് പറഞ്ഞിരുന്നു
പ്രതിയെ മോചിപ്പിക്കാൻ ബെംഗളൂരു സെൻട്രൽ ജയിൽ അധികൃതർക്കാണ് സർക്കാർ നിർദേശം നൽകിയത്.
Hardline right-winger arrested in duping case | Out Of Focus