Light mode
Dark mode
‘50ഓളം എംഎൽഎമാരെയാണ് ബിജെപി വശീകരിക്കാൻ ശ്രമിക്കുന്നത്’
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് പുനർനാമകരണത്തിനുള്ള തീരുമാനമെടുത്തത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഡി.കെ മാധ്യമങ്ങളോട് പ്രതികരിച്ചത്
ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ് 35.33 ഏക്കർ ഭൂമി ആർ.എസ്.എസ് അനുബന്ധ സംഘമായ 'ജനസേവ ട്രസ്റ്റി'ന് പതിച്ചുനൽകിയിരുന്നത്
വർഗീയ സംഘർഷം, വിദ്വേഷ പ്രസംഗം, സാമൂഹികമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണം ഉൾപ്പെടെ കഴിഞ്ഞ പത്തുവർഷത്തിനിടെ റിപ്പോർട്ട് ചെയ്ത 200 കേസുകൾ സംഘം പരിശോധിക്കും
ഉടൻ ഹരജി ഫയൽ ചെയ്യാനാണ് തീരുമാനം
നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കാമെന്ന് 2014ൽ കോടതിയെ അറിയിച്ച കർണാടക സർക്കാർ ആവശ്യമായ രേഖകൾ സമർപ്പിക്കാതെയാണ് കേസ് നീട്ടിക്കൊണ്ടുപോയതെന്ന് പരാതിയുയർന്നിരുന്നു
''ഫോറൻസിക് ലാബ് പരിശോധനകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിസ്താരമോ രേഖകൾ സമർപ്പിക്കലോ മഅ്ദനിയുമായി ബന്ധപ്പെട്ട കേസ് നടപടിക്രമങ്ങളില്ല.''