താനൂര്‍ സംഘര്‍ഷത്തില്‍ പൊലീസിനെ ന്യായീകരിച്ച് മന്ത്രി കെ.ടി ജലീല്‍
ഭീതിതമായ അന്തരീക്ഷം നില നില്‍ക്കുന്നത് കൊണ്ടാണ് പൊലീസിന് ഇടപെടേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു.,അതേ സമയം പൊലീസിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഭവത്തില്‍ കൂട്ടുത്തരവാദിത്വമുണ്ടെന്ന് മുസ്ലിംലീഗ് നേതാവ്...