റദ്ദാക്കിയതും വഴിതിരിച്ചുവിട്ടതുമായ ട്രെയിനുകളുടെ ലിസ്റ്റ്
കറികുറ്റിയില് ഒഴിവായത് വന്‍ ദുരന്തം. ആറു മണിയോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് വിലയിരുത്തല്‍.അങ്കമാലിയില്‍ ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍...