കശ്മീര്‍ വിഷയം: ഇന്ത്യയെ പാകിസ്താന് ചര്‍ച്ചക്ക് ക്ഷണിച്ചു
ഇതു സംബന്ധിച്ച കത്ത് പാക് വിദേശകാര്യ സെക്ട്രറി ഇസ്ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറി. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയെ ചര്‍ച്ചക്ക് ക്ഷണിച്ച് പാകിസ്താന്. സെക്രട്ടറി തല ചര്‍ച്ചക്കാണ് ക്ഷണം. ഇതു...