- Home
- keeping cows
India
15 April 2018 2:13 PM GMT
പിഴയടച്ചും കേസിന് പോയും മടുത്തു; പശുക്കളെ ദാനം ചെയ്യുകയാണെന്ന് സത്താര്‍
ഇതെനിക്കൊരു ഹോബിയോ, കച്ചവടമോ അല്ല.. ഞാന്‍ ഇന്നുവരെ അവരെ അറവുകാര്‍ക്ക് കൊടുത്തിട്ടുമില്ല.. പൂനയിലെ ന്യൂ നാന പേത്തിലെ സത്താര്‍ മുര്‍തുസ ശൈഖിന്റെ കുടുംബം കഴിഞ്ഞ 90 വര്‍ഷമായി പശുവിനെ വളര്‍ത്തുന്നു.. പക്ഷേ...