Light mode
Dark mode
കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് റാലി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി പൊലീസും ഇന്‍ഡ്യ സഖ്യത്തിന് അനുമതി നല്കി
കെജ്രിവാളിന്റെ അറസ്റ്റ് ഇന്‍ഡ്യാ മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു