- Home
- keli
Saudi Arabia
22 April 2024 5:56 PM GMT
കേളിയുടെ 23-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ’റിയാദ് ജീനിയസ് 2024’ൽ ജേതാവായി നിവ്യ സിംനേഷ്
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച 'റിയാദ് ജീനിയസ് 2024' ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്. കേളിയുടെ 23-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി റിയാദ് മലാസ് ലുലു റൂഫ് അരീനയിൽ തിങ്ങി നിറഞ്ഞ...