Light mode
Dark mode
65 വയസുകാരനായ ഗോപിനാഥ കുറുപ്പാണ് മരിച്ചത്
മഞ്ചേശ്വരത്ത് ബി.ജെ.പി-സി.പി.എം ധാരണയെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു
ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. യു.ഡി.എഫ് തിരിച്ചുവരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു
''ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കും. വേറെ എവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല''
എല്ലാ ജില്ലകളിലും യു.ഡി.എഫ് നേട്ടമുണ്ടാക്കും
മൂന്നാം ബദലിനായി കേരളം വോട്ടു ചെയ്യുകയാണ്
140 മണ്ഡലങ്ങളില്‍ നിന്നായി 957 സ്ഥാനാര്‍ഥികളാണ് കേരളത്തില്‍ ജനവിധി തേടുന്നത്
വടകരയിൽ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുണ്ടാവുമെന്ന് കെ.കെ രമ
വിശ്വാസികളുടെ പ്രതിഷേധം ഇതുവരെ അവസാനിച്ചിട്ടില്ല
മുഖ്യമന്ത്രിയുടെ വാഗ്ദാനങ്ങളും ഭരണ നേട്ടങ്ങളും ഉള്‍പ്പെടുത്തിയാണ് എല്‍.ഡി.എഫ് വീഡിയോകള്‍.
കോണ്‍ഗ്രസ് മുക്ത കേരളം എന്ന അപകടകരമായ മുദ്രാവാക്യം കേരളത്തില്‍ ഉയരുന്നു
കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി
മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലയായതിനാലാണ് പോളിങ് സമയം ഒരു മണിക്കൂർ ചുരുക്കിയത്.
വ്യക്തിപരമായ സ്വാതന്ത്ര്യമാണ് വോട്ടെന്നും അസോസിയേഷൻ അക്കാര്യത്തിൽ ഇടപെടില്ലെന്നും ലയ
മണ്ഡലത്തിലെ ഒരു പഞ്ചായത്ത് പൈപ്പ് തുറന്ന് രാജേഷ് അതിൽ വെള്ളമില്ലെന്ന് കാണിച്ചു കൊടുത്തായിരുന്നു സംഭവങ്ങളുടെ തുടക്കം.
മഞ്ചേശ്വരത്തും നേമത്തും ജയിക്കാന്‍ നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തള്ളി
'തൊട്ടടുത്ത ഹരിപ്പാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലോട്ടറി വിറ്റ് ഉപജീവനം നടത്തിയ ആളാണ്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ സജിലാലിന് വോട്ട് ചെയ്യാന്‍ യുഡിഎഫ് പറയുമോ?'
'എന്നെ മാത്രം പറഞ്ഞതായിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു. അധ്വാനിക്കുന്ന മുഴുവന്‍ തൊഴിലാളി വര്‍ഗത്തെ കൂടിയാണ് അദ്ദേഹം അവഹേളിച്ചത്'
കായംകുളത്ത് നടന്ന എൽഡിഎഫ് വനിതാ സംഗമത്തിലായിരുന്നു പരിഹാസം.
ജനാധിപത്യത്തിന്റെ പവിത്രത കാക്കുന്ന കാര്യത്തിൽ മായ്ക്കപ്പെടാത്ത മഷി എന്നർഥമുള്ള ഇൻഡലിബിൾ ഇങ്ക് വഹിക്കുന്ന പങ്ക് ചെറുതല്ല.