Light mode
Dark mode
കന്നി കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽപിച്ചത്. മലയാളി താരം പ്രശാന്ത്, ആൽവലോ വാസ്ക്വസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.
മലയാളി താരങ്ങളായ പ്രശാന്ത്, അബ്ദുൽ ഹക്കു തുടങ്ങിയവരുടെ പ്രകടനമാണ് വീഡിയോയിലുള്ളത്
ബ്ലാസറ്റേഴ്സുമായി നിലവില്‍ രണ്ടുവര്‍ഷത്തേക്കുള്ള കരാറാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.
നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ തിരുവനന്തപുരം കെ.എസ്.ഇ.ബി ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോല്പിച്ച് സെമിഫൈനലില്‍ കടന്നത്.
കളിക്കളത്തിലെ കളികള്‍ക്കപ്പുറം കണക്കിലെ കളികളിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കണ്ണും നട്ടിരിക്കുന്നത്.ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നാളെ അവസാന മത്സരത്തിനിറങ്ങും. സെമിയിലേക്കുള്ള യോഗ്യത...
ബ്ലാസ്റ്റേഴ്സിനായി മാര്‍ക്കസ് സിഫ്നിയോസ് ഗോള്‍ നേടിയപ്പോള്‍ പഞ്ചാബി താരം ബല്‍വന്ത് സിംങാണ് മുംബൈയുടെ സമനില ഗോള്‍ നേടിയത്...ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന്...
ടീമില്‍ അഴിച്ചുപണിയുണ്ടാകുമെങ്കിലും സി കെ വി നീതിന്റെയും കോച്ചിന്റെയും കാര്യത്തില്‍ ഉടന്‍ തീരുമാനിക്കുമെന്നാണ് ബ്ലാസ്റ്റേഴ്സ് തീരുമാനം.ഈ വര്‍ഷത്തെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ...
പാസുകള്‍ കുറച്ച് കളിയുടെ വേഗത കൂട്ടുന്ന ശൈലിയോട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വെല്ലുവിളിയാവില്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് റെനെ പറയുന്നു.മാഞ്ചസ്റ്ററിന്റെ ആക്രമണ ഫുട്ബോള്‍ ശൈലിയാവും ബ്ലാസ്റ്റേഴ്സ് ഈ...
മുംബൈ എഫ്സിക്കെതിരെ പതിനാലാം മിനുറ്റില്‍ മാര്‍ക്കസ് സിഫ്നിയോസാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്. ആരാധകര്‍ കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മൂന്നാം മത്സരത്തില്‍ പിറന്നു. മുംബൈ...
ഗുവാഹത്തി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരംഇന്ത്യന് സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി....
ഒരോ ടീമും ഇരുഗോളുകളടച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഓരോ ടീമും ഇരുഗോളുകളടിച്ച് സമനിലയില്‍ പിരിയുകയാണ്. സി.കെ വിനോദ്...
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഡൈനാമോസിനെതിരായ മത്സരം...ഐഎസ്എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. പോയിന്റ് പട്ടികയില്‍...
നിലവില്‍ കേരളം ഏഴാം സ്ഥാനത്താണ്. ജയിച്ചാല്‍ ജംഷഡ്പൂരിനെ മറികടന്ന് അഞ്ചാമതെത്താം.ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് നാലാം ജയം ലക്ഷ്യമിട്ട് ഡല്‍ഹി ഡൈനാമോസിനെ നേരിടും. കൊച്ചിയില്‍ രാത്രി എട്ട്...
ടീം പുതിയ ഊര്‍ജ്ജം കൈവരിച്ചതായും ഇത്തവണ ഉറപ്പായും കിരീടം നേടുമെന്നും സച്ചിന് ആത്മവിശ്വാസം പ്രകടിപ്പിച്ചു......ഐ എസ് എല്‍ ടീം കേരള ബ്ലാസ്റ്റേര്‍സിന്റെ പുതിയ ഉടമകളെ പ്രഖ്യാപിച്ചു.സച്ചിന്...
കഴിഞ്ഞ സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോള്‍ നേടി മികച്ച പ്രകടനമായിരുന്നു അന്റോണിയോ ജര്‍മ്മന്‍ ഇന്ത്യഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലേക്ക് എട്ട് താരങ്ങളെ നിലനിര്ത്തിയായി കേരള...
ലാല്‍റുവാത്താരയുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്സ് 2021 വരെ നീട്ടിപ്രതിരോധ നിരയിലെ മിന്നുംതാരം ലാല്‍റുവാത്താരയുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്സ് 2021 വരെ നീട്ടി. മികച്ച ഫോം തന്നെയാണ് മാനേജ്മെന്റിനെ...
ഒത്തിണക്കം കാട്ടാത്തതും ഫിനിഷിങിലെ പാളിച്ചകളുമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായതെന്ന് ആരാധകര്‍ പറയുന്നുപതിനായിരക്കണക്കിന് കാണികളുടെ പിന്തുണയുണ്ടായിട്ടും അവരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആദ്യ...
സഹകളിക്കാര്‍ക്ക് പന്ത് എത്തിച്ചുകൊടുക്കുയും അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് തന്റെ കടമയെന്നും ഇതിനായി പരിശ്രമിക്കുമെന്നും ബര്‍ബറ്റോവ് തന്റെ പോസ്റ്റില്മധ്യനിരയിലെ തന്റെ പുതിയ റോള്‍...
ദല്‍ഹിയില്‍ നടന്ന ഹോം മല്‍സരങ്ങളില്‍ ഒന്നു പോലും തോറ്റിട്ടില്ലെന്ന ഖ്യാതിയുമായാണ് ഡൈനാമോസ് സ്വന്തം തട്ടകത്തില്‍ പന്തു തട്ടാനിറങ്ങുന്നത്ഐഎസ്എല് ഫൈനല്‍ തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഡല്‍ഹി...