കേരള ഗ്രാമീണ്‍ ബാങ്ക് മുഴുവന്‍ പഞ്ചായത്തുകളിലേക്കും എത്തുന്നു
ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ എല്ലാ പഞ്ചായത്തിലും ശാഖ ആരംഭിക്കുകയെന്നതാണ് ബാങ്ക് ലക്ഷ്യം വെക്കുന്നതെന്ന് ചെയര്മാന് കെവി ഷാജി അറിയിച്ചു.കേരള ഗ്രാമീണ്‍ ബാങ്ക് കേരളത്തിലെ എല്ലാ പഞ്ചായത്തിലേക്കും...