Light mode
Dark mode
ഈ വർഷം കുറവ് 6928 കുട്ടികൾ
നേട്ടങ്ങള്‍ മാത്രം കൊയ്തെടുത്ത് ലോകത്തോളം വലുതാവാന്‍ മാത്രം പഠിപ്പിക്കുമ്പോള്‍ നല്ല മനുഷ്യരാവാന്‍ കൂടി കുട്ടികളെ നാം പ്രാപ്തരാക്കേണ്ടതുണ്ട്.
തിരുവനന്തപുരം ജില്ലയിലാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി പ്രമാണിച്ച് സ്കൂളുകൾക്ക് അവധി
ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകരുടെ യോഗത്തിലാണ് പരാമർശം
ശനിയാഴ്ചകൾ പ്രവൃത്തിദിനത്തിൽ നിന്ന് ഒഴിവാക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് തള്ളി
അധ്യയന വര്‍ഷം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
എന്നാൽ നിർദേശത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ സീറ്റുകളും വെറുതെകിടക്കുന്നത്.
പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഈ മാസം 31 മുതലും പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ അടുത്ത മാസം 16 മുതലുമാണ് തുടങ്ങുന്നത്
വിദ്യാർഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷനൽ അച്ചീവ്മെൻറ് സർവെ ഈ മാസം 12ന് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
രാജി, വിരമിക്കൽ, സ്ഥാനക്കയറ്റം തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് ഇളവ്.