മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനം
പ്ലസ് ടുവിന് ലഭിച്ച ആകെ മാര്‍ക്കില്‍ നിന്ന് പത്ത് ശതമാനം മാര്‍ക്ക് വെട്ടിക്കുറച്ചാണ്, കഴിഞ്ഞ വര്‍ഷം മലയാളി വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിച്ചിരുന്നത്. ഇതുമൂലം ഉന്നതി മാര്‍ക്ക് നേടിയ നിരവധി...