Light mode
Dark mode
ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ചെയർമാൻ സ്ഥാനത്തേക്കുള്ള റീകൗണ്ടിങ് നടക്കുന്നത്
കെ.എസ്.യുവിന്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടനാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്
റീകൗണ്ടിങ് അട്ടിമറിച്ചെന്നാരോപിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി