Light mode
Dark mode
ഇളവുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അറിഞ്ഞ ശേഷമാകും തുടര്‍നടപടികളെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
കട തുറക്കുന്ന വ്യാപാരികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്താല്‍ മരണം വരെ നിരാഹാരം കിടക്കും