- Home
- keralablasters
Sports
15 Feb 2024 12:12 PM GMT
''ബാഡ്ജിന് വേണ്ടി കളിക്കൂ...''; മടുപ്പിക്കുന്ന കളി തുടര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്
സാധാരണ തോൽവിയിലും ജയത്തിലുമൊക്കെ ഗാലറിക്ക് മുന്നിൽ വന്ന് നിന്ന് ആരാധകരെ അഭിവാദ്യം ചെയ്യാറുള്ള ബ്ലാസ്റ്റേ്സിനെ കഴിഞ്ഞ ദിവസം 'പ്ലേ ഫോർ ദ ബാഡ്ജ്' എന്ന പ്രതിഷേധ മുദ്രാവാക്യമാണ് വരവേറ്റത്