Light mode
Dark mode
മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ ഇന്നും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം ജില്ലയിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള വിനോദസഞ്ചാരം നിരോധിച്ചു.
മലയോര- നഗരമേഖലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.
അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
കേരള - ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്
സ്കൂളുകൾ, എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി, ഡി.ജി.ഇ ഓഫീസുകളിൽ ആണ് ഹെല്പ് ഡെസ്ക്കുകൾ സ്ഥാപിക്കേണ്ടത്.
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്
വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരും
ഇടുക്കി ഉൾപ്പടെ നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
12 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കണ്ണൂർ ,കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്
നിരവധി ട്രാൻസ്ഫോമറുകൾ കേടായി. വൈദ്യുതി പുനസ്ഥാപിക്കാൻ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ജലനിരപ്പ് ഉയർന്നെങ്കിലും ഇടുക്കി അടക്കമുള്ള ഡാമുകളുടെ ഷട്ടറുകൾ തുറക്കേണ്ടെന്നാണ് തീരുമാനം.
തൃശ്ശൂർ ജില്ലയിലെ ഷോളയാർ , പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ടുണ്ട്. ഇടുക്കിയിൽ നാല് ഡാമുകളിൽ റെഡ് അലർട്ടും രണ്ട് ഡാമുകളിൽ ബ്ലൂ അലർട്ടുമുണ്ട്.
മലവെള്ളപ്പാച്ചില്‍ കണ്ട് കാറിൽ നിന്നിറങ്ങുന്നതിനിടെയാണ് വടക്കെ ഇന്ത്യയിലെ കുടുംബം അപകടത്തിൽപെട്ടത്. കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് മരണമുഖത്ത് നിന്ന് ഈ കുടുംബത്തെ രക്ഷിച്ചത്.
തിരുവനന്തപുരത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇന്നലെ പെയ്ത മഴയുടെ കെടുതി കണക്കാക്കി വരുന്നേയുള്ളൂ. ചിലയിടങ്ങളിൽ വെള്ളം കയറിയതിനാൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചത്. എന്നാൽ ന്യൂനമർദം ദുർബലമായതോടെ അതിതീവ്ര മഴക്കുള്ള സാധ്യത കുറഞ്ഞു
വെള്ളത്തിൽ മുങ്ങിയ മല്ലപ്പള്ളി മേഖലയിൽ രക്ഷാപ്രവർത്തനം ഇപ്പോൾ കാര്യക്ഷമമായി പുരോഗമിക്കുകയാണ്. പത്തനംതിട്ടയിലെ കിഴക്കന്‍ മേഖലയില്‍ ഇപ്പോഴും മഴ തുടരുകയാണ്.
ആയിരക്കണക്കിന് ആളുകളെ ഇതിനകം ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം, കോട്ടയത്ത് 33ഉം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
കോട്ടൂര്‍ അഗസ്ത്യ വനത്തിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയാണ്. കനത്ത മഴ തുടങ്ങിയതോടെ ഇവിടേക്കുള്ള റോഡുകളും തകർന്നു.
താമരശേരി ചുരത്തിൽ മരം വീണ് രണ്ട് മണിക്കൂർ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് കാസർകോട് ജില്ലകളിൽ പലയിടങ്ങളിലും വെള്ളം കയറി.