അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ക്ക് മീഡിയവണ്‍ പ്രേക്ഷകരുടെ കൈത്താങ്ങ്
പ്രേക്ഷകരില്‍ നിന്ന് സ്വരൂപിച്ച രണ്ടാമത്തെ ഗഡുവായ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇവര്‍ക്ക് കൈമാറി. സ്നേഹസ്പര്‍ശം പരിപാടിയിലൂടെയാണ് ഇവരുടെ ദുരവസ്ഥ പ്രേക്ഷകര്‍ അറിയുന്നത്