'കലോത്സവത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രദ്ധയുണ്ടാകും'; സംഗീതശില്പ വിവാദത്തില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി
'നോൺ വെജ് രണ്ടു തരത്തിൽ ടെൻഡർ വിളിച്ചുകൊണ്ട് ചെയ്യാവുന്നതേയുള്ളൂ. അങ്ങനെ വേണമെങ്കിൽ അടുത്ത വർഷം കുറേകൂടി ചിട്ടയോടു കൂടി നടത്തും.'