ബഹ്റൈൻ കേരളീയ സമാജം ആരോഗ്യമിത്രം അവാർഡ് ഡോ. വി.പി ഗംഗാധരന്
മനുഷ്യത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ 'ആരോഗ്യമിത്രം' അവാർഡ് പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോ. വി.പി ഗംഗാധരന് നൽകി ആദരിച്ചു....