സാഹിത്യം എന്ന രാഷ്ട്രീയ നിര്‍മിതി - കേസരിയുടെ വിമര്‍ശനങ്ങള്‍
ഭൂതകാലത്താലും സമൂഹ-വൈയക്തിക കര്തൃത്വത്താലും ഒരു പോലെ നിര്‍ണ്ണയിക്കപ്പെടുന്നതാണ് കേസരിയ്ക്ക് സംസ്കാരവും ചരിത്രവും. കേസരിയുടെ ആദ്യ മാസികയായ 'പ്രബോധകന്' നിരോധിക്കപ്പെടുന്നത് ഈ വിമര്‍ശന ബോധം...