'ഖബറിന് മുന്നിലെത്തിയാലും അത്യാഗ്രഹം അവസാനിക്കില്ല'; റിയാലിറ്റി ഷോ അവസരം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് നടി സന ഖാന്
'അവിടെ പോകേണ്ടി വന്നാല്‍ എനിക്ക് എന്റെ ഹിജാബ് അഴിക്കേണ്ടതായി വരും. നേര്‍വഴിയിലേക്ക് പോകുന്നത് ഇനിയും വൈകിക്കൂടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു'