Light mode
Dark mode
സൗദിയിലെ തൊഴിൽ കരാറുകൾ ഖിവ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്
സമയബന്ധിതമായി കരാറുകൾ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റാത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ ഭാഗികമായി നിർത്തിവെക്കാനാണ് തീരുമാനം.