അൽ ഹസ കെ.എം.സി.സി സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് നടത്തി
സൗദി അൽ ഹസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെയും ഹുഫൂഫ് ഷിഫാ മെഡിക്സ് ഹെൽത്ത് കെയറിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മുതൽ രാത്രി 9 വരെ നീണ്ടുനിന്ന...