- Home
- kkarunakaran
Kerala
27 Oct 2024 11:17 AM
സിപിഎമ്മിന് വേണ്ടി കോൺഗ്രസിനും കരുണാകരനുമെതിരെ തീതുപ്പുന്ന പ്രസംഗം നടത്തിയയാളാണ് മഅ്ദനി; ഇപ്പോൾ എങ്ങനെ തീവ്രവാദിയായി?-കെ. മുരളീധരൻ
''മഅ്ദനി ഇങ്ങനെ തീവ്രവാദം പറയുന്നത് ശരിയല്ലെന്ന് ആദ്യം നിലപാടെടുത്തത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. അതിനു തങ്ങളെ വരെ ചീത്തപറഞ്ഞവരാണ് മാർക്സിസ്റ്റ് പാർട്ടി.''