കേരളൈറ്റ്സ് മെഡിക്കൽ ഫോറം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കേരളൈറ്റ്സ് മെഡിക്കൽ ഫോറം വഫ്രയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജ്യോതിഷ് പി.ജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. ജുനൈദ് ഖാദർ വൈദ്യ പരിശോധനക്ക് നേതൃത്വം നൽകി.രക്ത പരിശോധനയും ഇ.സി.ജി ഉൾപ്പെടെയുള്ള...