സംസ്ഥാന അടിസ്ഥാനത്തിൽ ആണ് ഓക്സിജൻ വിതരണം നടത്തേണ്ടത്, ജില്ലാ അടിസ്ഥാനത്തിലല്ല; കലക്ടറെ തിരുത്തി കോടതി
കൊല്ലം ജില്ലയിലെ ആശുപത്രികൾക്ക് കെ.എം.എം.എൽ പ്രതിവാരം അഞ്ച് ടൺ ഓക്സിജൻ നൽകണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള വിധിയിലാണ് കോടതി നിര്‍ദേശം