Light mode
Dark mode
സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ നഗരത്തിലെ മുഴുവന് പൊലീസും തെരച്ചിലിനിറങ്ങി
ഫ്ലാറ്റിൽ ഹൈക്കോടതി നിയമിച്ച സമിതി സന്ദർശനം നടത്തി
സംഭവത്തിൽ പാലാരിവട്ടം സ്വദേശി പ്രവീണിനെ അറസ്റ്റ് ചെയ്തു
രാജസ്ഥാൻ സ്വദേശികളുടെ മകൻ റിദാൻ റജ്ജുവാണ് മരിച്ചത്
വെസ്റ്റ് ബംഗാൾ സ്വദേശി ധീരജ് ഗിരിയാണ് പിടിയിലായത്
ഫയർഫോഴ്സ് എത്തി തീയണച്ചു
ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞു, ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
അശാസ്ത്രീയമായി നടപ്പാപാതയിൽ പ്ലൈവുഡ് നിരത്തിയത് അപകടമുണ്ടാക്കിയെന്ന് എഫ്ഐആർ
Uma Thomas sustains serious injuries in fall at stadium in Kochi | Out Of Focus
ഷമീർ അബ്ദുൽ റഹീമിന്റെ പേരിലാണ് ഗിന്നസ് റെക്കോർഡ് രേഖപ്പെടുത്തിയത്
കൊടൈക്കനാലിൽ നിന്നാണ് അഞ്ചംഗം സംഘം കൊച്ചി പൊലീസിന്റെ പിടിയിലായത്
ഫോർട്ട് കൊച്ചിയിലേക്കുള്ള വാട്ടർ മെട്രോ സർവീസ് ഏഴ് മണിക്ക് അവസാനിപ്പിക്കും
പൊലീസ് നടപടിക്ക് ആധാരമായ രേഖകൾ ഇന്ന് ഹാജരാക്കാനാണ് കോടതിയുടെ നിർദേശം
യുവമോർച്ച കൃഷ്ണഗഞ്ച് മണ്ഡലം പ്രസിഡൻ്റായ ഇയാൾ ബംഗാളിന്റെ മുൻ സന്തോഷ് ട്രോഫി താരം കൂടിയാണ്.
പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് അടക്കം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
അധിക ഫീസ് നാലു മാസങ്ങളായി തിരികെ നൽകാത്തത് മീഡിയവൺ ആണ് റിപ്പോർട്ട് ചെയ്തത്
ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിൽ വച്ചായിരുന്നു സംഭവം
കോമ്പാറ ജംഗ്ഷനിലെ വില്ലീസ് കിച്ചൺ എന്ന ഹോട്ടലാണ് അടപ്പിച്ചത്
സംഘത്തിലുള്ള തൊണ്ണൂറിലധികം പേരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
15 വർഷത്തിലധികമായി കലൂർ ബസ്റ്റാൻ്റിൻ്റെ മീഡിയനാണ് ഒരുകൂട്ടം മനുഷ്യരുടെ കിടപ്പാടം